തൃപ്രയാർ: വലപ്പാട് കോതകുളം ഇല്ലിക്കുഴി വടക്ക് ഭാഗം താമസിക്കുന്ന ആരിപ്പിന്നി മുരളീധരെൻറ മകൻ മഹേഷ് (26) നിര്യാതനായി. മാതാവ്: ഓമന. ഭാര്യ: കവിത. മകൾ: റാണ നൈനിക. സഹോദരൻ: മുകേഷ്