അഴീക്കോട്: കരിക്കുളം ആശുപത്രിക്ക് സമീപം പരേതനായ കൂനത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കൗലത്ത് (95) നിര്യാതയായി. മക്കൾ: അഷ്റഫ്, ശരീഫ്, സുഹറാബി. മരുമക്കൾ: റസിയ, ഷമീന, പരേതനായ അലു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പേബസാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.