ചെന്ത്രാപ്പിന്നി: എടത്തിരുത്തി കൊല്ലാറ സെൻററിൽ കൊല്ലാറ പരേതനായ പാപ്പുവിെൻറ ഭാര്യ ദേവകി (94) നിര്യാതയായി. മക്കൾ: ജ്ഞാനാവതി, രാധ, ഗൗരി, ഗീത, ലില്ലി, നിഷ, അനിൽ സിങ്, പരേതനായ രാജൻ.മരുമക്കൾ: വിദ്യ, ലീലാധരൻ, ശശിധരൻ, സാജൻ, രഘു, ഷൈൻ, സിനി, പരേതനായ പ്രകാശൻ.