ചെന്ത്രാപ്പിന്നി: എടമുട്ടം യു.പി സ്കൂൾ റിട്ട. അധ്യാപകൻ കരിയാറ്റി ജോസ് (85) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷിബു, ഷാനിയ, ജിൽസ. മരുമക്കൾ: ലിൻറ, റാഫേൽ, സാജൻ.