ചാലക്കുടി: കൂടപ്പുഴ ആനമല റോഡിൽ പള്ളിമുറ്റത്ത് പരേതനായ ബീരാെൻറ ഭാര്യ ഹഫ്സത്ത് (87) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇക്ബാൽ (റിട്ട. സൂപ്രണ്ട് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ), സുലേഖ, സീനത്ത്, ഡോ. നസീം, സോഫിയ. മരുമക്കൾ: നസിയ, ഇസ്മയിൽ, ഉസ്മാൻ, അബ്ദുൽ നസീർ, ഗമാൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചാലക്കുടി ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.