മുളയം: പീടികപറമ്പ്്്്്് കോളനിയില്‍ താണിയത്ത് ശൂലമാണിയുടെ മകന് ദാസന് (45) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: സുര്യദാസ്, ശിവദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കൊഴുക്കുള്ളി ഒർമകൂട്ടില്.