കടവല്ലൂര്‍: വടക്കേ കോട്ടോല്‍ വാക്കാട്ട് വീട്ടില്‍ പരേതനായ ഉതിരപ്പെൻറ മകന് കുഞ്ഞുകുട്ടന് (51) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്നു. മാതാവ്: കുറുമ്പ. ഭാര്യ: ലത. മക്കള്‍: അഭിനവ്, അനുരാഗ്, അനാമിക. സഹോദരങ്ങള്‍: അപ്പുക്കുട്ടന്, കുമാരന്, വിലാസിനി, ചീരു, തങ്കമണി, കല്യാണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്.