എളനാട്: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. തൃക്കണായ പരേതനായ ചീനിക്കര സൈതു മുഹമ്മദിെൻറ ഭാര്യ മൈമൂന ഉമ്മ (90) ആണ് മരിച്ചത്. മക്കൾ: അബ്ദുറഹ്മാൻ (കണ്ണമ്മ), ഐഷ, ഹംസ, വീരാൻ, ഹാജറ, നബീസ, അബ്ബാസ്, മൊയ്ദീൻ കുട്ടി (തങ്കൻ). മരുമക്കൾ: മാളു, നബീസ, ഐഷ, ഖദീജ, ജമീല, ഹനീഫ, യൂസഫ്, അബ്ബാസ്.