ചെങ്ങന്നൂർ: ചാഞ്ഞപ്ലാമൂട്ടിൽ മൊട്ടയ്ക്കൽ പരേതനായ എം.എം. ജോർജിെൻറ (റിട്ട. ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ ശോശാമ്മ ജോർജ് (82) നിര്യാതയായി. റാന്നി അയിരൂർ നടുവില്ലം മലയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യൂസ് എം. ജോർജ് (റിട്ട. പ്രിൻസിപ്പൽ ബി.എ.എം കോളജ് തുരുത്തിക്കാട്, വൈസ് പ്രിൻസിപ്പൽ പ്രൊവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ്, ചെങ്ങന്നൂർ), ജേക്കബ് എം. ജോർജ് (ഭോപാൽ), തോമസ് എം. ജോർജ്, ഏലിയാമ്മ, റേച്ചലാമ്മ. മരുമക്കൾ: ഡോ. ജാസി തോമസ് (റിട്ട. പ്രഫ. സെൻറ് തോമസ് കോളജ്, കോഴഞ്ചേരി), വർഗീസ് പി. മാത്യു, ബെറ്റി ജേക്കബ്, സുജ തോമസ്, കെ.എം. ജേക്കബ്. സംസ്കാരം വെള്ളിയാഴ്ച 12ന് ഇടയാറന്മുള സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.