കായംകുളം: പ്രതാഗംമൂട് വാഴക്കടവിൽ (കൊച്ചുവീട്ടിൽ) പരേതനായ ഇസ്ഹാഖ് കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (78) നിര്യാതയായി. മക്കൾ: താജുദ്ദീൻ (രാജൻ), ഹുസൈൻ, നാസർ, കൊച്ചുമോൻ (റവന്യൂ വകുപ്പ് കോട്ടയം കലക്ടറേറ്റ് ), സിജാർ, നൂർജഹാൻ. മരുമക്കൾ: റഷീദ, നസീമ, സോഫിയ (കെ.എസ്. ആർ.ടി.സി, അടൂർ ഡിപ്പോ), സലീന, പരേതനായ സിറാജുദ്ദീൻ.