മാവേലിക്കര: പന്തളം എൻ.എസ്.എസ് കോളജ് റിട്ട. അധ്യാപകൻ ചെട്ടികുളങ്ങര ഈരേഴ വടക്ക് പാവൂർ -ചിന്മയയിൽ പ്രഫ. പി. രാധാകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ (റിട്ട. പ്രിൻസിപ്പൽ എൻ.ആർ.പി.എം.എച്ച്.എസ് പുല്ലുകുളങ്ങര). മക്കൾ: റാണി കൃഷ്ണൻ (അധ്യാപിക, ഷാർജ ഇന്ത്യൻ സ്കൂൾ), സീമ കൃഷ്ണൻ. മരുമക്കൾ: അജിത് കെ. പിള്ള (ചാർട്ടേർഡ് അക്കൗണ്ടൻറ്, ദുൈബ), രാജീവ് ആർ.പിള്ള (ഡെപ്യൂട്ടി ജനറൽ മാനേജർ, റിലയൻസ് ജിയോ കൊച്ചി). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.