പന്തളം: രേണുക ടെക്സ്റ്റൈൽസ് ഉടമ തോന്നല്ലൂർ അജേഷ് ഇല്ലത്തിൽ അനന്തഗോപാല റെഡ്യാർ (80) നിര്യാതനായി. ഭാര്യ: ജലജാമ്മ. മക്കൾ: മഹേഷ്, രേണുക ദേവി. മരുമക്കൾ: പ്രദീപ് രാജ്, സുജാത (അമൃത വിദ്യാലയം). സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.