കരിങ്കുന്നം: കണിയാർകുഴിയിൽ കെ.എം. പുന്നൂസ് (76) നിര്യാതനായി. ഭാര്യ: അരീക്കര കണ്ടച്ചാംകുന്നേൽ കുടുംബാംഗം മേരി. മക്കൾ: മനോജ് (സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കരിങ്കുന്നം), പ്രഫ. മെർളി (സെൻറ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ). മരുമക്കൾ: ഷീബ (സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കരിങ്കുന്നം), അഡ്വ. ബി. ജോഷ് ജോസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.