പഴുവിൽ: വെസ്റ്റ് സെൻറ് മേരിസ് പള്ളിക്ക് കിഴക്ക് താമസിക്കുന്ന ചിറയിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷിനോദ് (സെക്രട്ടറി വ്യാപ്യാരി വ്യവസായി ഏകോപന സമിതി പഴുവിൽ) ഷെനിൽ (ഖത്തർ). മരുമക്കൾ: സൗമ്യ, ശിൽപ.