കരുവന്നൂർ: പൊട്ടുചിറ താനത്തുപറമ്പിൽ കൊച്ചുമ്മർ (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സമീറ ഷജീറ, അൻവർ, പരേതയായ ഷാഹിറ. മരുമക്കൾ: ഷംസുദ്ദീൻ, സിയാദ്, ഫസീന.