ഗുരുവായൂര്‍: കിഴക്കെ നട ലക്ഷ്മി നിവാസില്‍ റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട് കെ. ബാലകൃഷ്ണ പണിക്കര്‍ (88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശശികുമാര്‍ (ബിസിനസ്), ഗീത. മരുമക്കള്‍: ശ്യാമള, സുരേഷ് മാടാഴി (റിട്ട. ജനറല്‍ മാനേജര്‍ അര്‍ബന്‍ ബാങ്ക് ഗുരുവായൂര്‍).