കോഴിക്കുന്ന്: വരടാട്ടുവളപ്പിൽ കറപ്പെൻറ മകൻ കേശവൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ-80) നിര്യാതനായി. ഭാര്യ: സൗഭാഗ്യവതി (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ). മക്കൾ: പ്രദീപ്കുമാർ, ജയപ്രഭ, മനോജ്, പ്രവീൺ. മരുമക്കൾ: ലൈഷ, പ്രകാശൻ, സജിത, ശ്രീജ.