നെടുമങ്ങാട്: പൂവക്കാട് ജിഷാഭവനിൽ സി. ജയദേവൻ നായർ (69) നിര്യാതനായി. ഭാര്യ: കെ.കെ. അംബിക. മക്കൾ: ജിഷ (അധ്യാപിക പനയ്ക്കോട് വി.കെ. കാണി ഗവ.ഹൈസ്കൂൾ), പ്രവീൺ ജെ. നായർ (റെയിൽവേ). മരുമക്കൾ: ജെ.ഡി. വിനോദ് (സിവിൽ സപ്ലൈസ്), ജി.എസ്. അനു. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.