ചിറയ്ക്കൽ: ഇഞ്ചമുടി കോഴക്കുഴിപറമ്പിൽ പരേതനായ മൊയ്തുവിെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ഖദീജ, ഹംസ, പരേതനായ മുഹമ്മദാലി, അബൂബക്കർ, ആയിഷബി, താഹിറ, ഹാജറ, സൈനബ. മരുമക്കൾ: കോയാമു, അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ, കബീർ, പരേതനായ ഹുസൈൻ, സുബൈദ, ലൈല.