ആറ്റിങ്ങല്‍: കോരാണി നെല്ലുവിളമുക്ക് കല്ലന്വിളവീട്ടില് കോരാണി ഗവ.എല്‍.പി സ്കൂളിലെ റിട്ട. അധ്യാപകന് എസ്. ശശിധരന് (74) നിര്യാതനായി. ഭാര്യ: ആര്. രമാമണി (റിട്ട.അധ്യാപിക, ഗവ.യു.പി.എസ് ഇടവിളാകം) മക്കള്‍: അനൂപ്.എസ്.ആര്, അശ്വതി.എസ്.ആര്. മരുമക്കള്‍: ബിപിന്‍.ടി.കെ., അശ്വതി. പി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്