ആറ്റിങ്ങൽ: കഴക്കൂട്ടം ചന്തവിള യു.പി.എസിന് എതിർവശം ഉത്രാടത്തിൽ മുരളീധരൻ നായർ (63-റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി.ഭാര്യ: മായാദേവി. മക്കൾ: ബാലമുരളി, രോഹിണി. മരുമക്കൾ: ആതിര, മിക്കി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്തവിള ഉത്രാടത്തിൽ.