പോത്തൻകോട്: കാട്ടായിക്കോണം കീഴതിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: ബേബി, ബാബു, ഉഷ, അനിൽ കുമാർ (കുട്ടപ്പൻ), ചന്ദ്രിക. മരുമക്കൾ: രാജൻ, ശ്രീദേവി, മുരുകൻ, രജിതകുമാരി, പരേതനായ രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് തൈക്കാട് ശാന്തികവാടത്തിൽ