ആറ്റിങ്ങൽ: അവനവഞ്ചേരി കുളത്തൂർ കിരൻസിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഇന്ദിരാദേവിയമ്മ (90) നിര്യാതയായി. മക്കൾ: അംബികാദേവി, ഗിരിജാകുമാരി, ഗീതാകുമാരി. മരുമക്കൾ: ടി.വി.ആർ. ബാബു (റിട്ട. എയർഫോഴ്സ്), കൃഷ്ണൻകുട്ടി നായർ (റിട്ട. കെ.എസ്.ആർ.ടി.സി), കമല കരൺ കെ.പി (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.