കല്ലമ്പലം: മണമ്പൂർ പാർത്തുകോണം കുറ്റുമാവിൽവീട്ടിൽ സജികുമാറിെൻറ ഭാര്യ റെജി (42) ഷാർജയിൽ നിര്യാതയായി. മക്കൾ: മേഘ, മീനു. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.