ഓച്ചിറ: ക്ലാപ്പന വരവിള കടപ്പുറത്തേരിൽ കിഴക്കതിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആദിത്യ കൃഷ്ണൻ, അരുൺ കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന്.