തൊടിയൂർ: പനംതിട്ടയിൽ വീട്ടിൽ പുലികിഴക്ക് പരേതനായ ലക്ഷ്മണൻ പിള്ളയുടെയും ശങ്കരിയമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീലത. മകൻ: ശ്രീരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.