എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് പടിഞ്ഞാറ്റിയംപാടം കളത്തില്‍ ഇടപ്പള്ളി നാരായണന് നായരുടെ ഭാര്യ ചന്ദ്രിക (66) നിര്യാതയായി. മക്കള്‍: ശ്രീജ, രാജേഷ്. മരുമക്കള്‍: വി.ടി. ബാലകൃഷ്ണന് (റിട്ട. കോഓപറേറ്റിവ് ഡെപ്യൂട്ടി രജിസ്ട്രാര്‍), ശുഭ (എം.സി.യു.പി വടപുറം).