മേലാറ്റൂർ: പുല്ലിക്കുത്ത് മാഞ്ചീരി വീട്ടിൽ ഭുവനേന്ദ്രൻ (77) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറാണ്. ഭാര്യ: ശാന്ത. മക്കൾ: ബുജി, സാബു, ഗ്ലൈന. മരുമക്കൾ: മധു, വസന്ത, ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.