അങ്ങാടിപ്പുറം: ചെരക്കാപറമ്പ് വലിയവീട്ടിൽ പടിയിലെ പള്ളിപ്പുറം മുഹമ്മദലി എന്ന കുഞ്ഞിപ്പ (53) നിര്യാതനായി. ഭാര്യ: പെരിങ്ങോടൻ ഹസനത്ത്. മക്കൾ: സൽമാൻ, സിനാൻ, സഫാൻ. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, ഫൈസൽ, സക്കീർ ഹുസൈൻ, റൈഹാനത്ത്, റംല.