മേലാറ്റൂര്‍: എടപ്പറ്റ പുളിയക്കോട് മൈലാടിയിലെ പരേതനായ പുല്ലുകാലായില്‍ ചെറിയാെൻറ ഭാര്യ സാറാമ്മ (68) നിര്യാതയായി. മക്കള്‍: ബിജി, ബിന്ദു. മുരുമക്കള്‍: സജി, ഷീബ.