പത്തനാപുരം: ചെങ്കിലാത്ത് നല്ല വീട്ടിൽ കുറ്റിയിൽ ഗീവർഗീസ് ചാക്കോ (75) നിര്യാതനായി.ഭാര്യ: കുഞ്ഞമ്മ വർഗീസ് മണ്ണാറകുളഞ്ഞി പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ഡെൻസി സാജൻ, അഡ്വ.ഡെന്നി വർഗീസ്, ഡെൻസൻ വർഗീസ് (സർവിസ് സഹകരണ ബാങ്ക്, പത്തനാപുരം) മരുമക്കൾ: സാജൻ (ലിജോ കാറ്ററിങ്), ബ്രിജിത്ത്, റിൻസി. സംസ്കാരം തിങ്കളാഴ്ച 11ന് മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.