നിലമ്പൂർ: ജനതപ്പടി എരഞ്ഞിക്കൽ അബ്ദുൽ മജീദ് (64) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: റാഷിദ്, ഷാഹിദ്, ഷാനിദ, സബിത. മരുമക്കൾ: നൗഷാദ്, ഷിഫ്ന, മുംതാസ്.