കലയ്ക്കോട്: തൊടിയിൽ വീട്ടിൽ ശശിധരൻ പിള്ള (69) നിര്യാതനായി. ഭാര്യ: ലളിതയമ്മ. മക്കൾ: രാജു, രാകേഷ്, ബിന്ദു. മരുമക്കൾ: സുനിത, ഗീത, ഗോപിനാഥൻ പിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.