കൊല്ലം: അരിനല്ലൂർ മർസലിൻ ഭവനത്തിൽ ജസീന്ത നിര്യാതയായി. ഭർത്താവ്: വർഗീസ് മർസലിൻ. മക്കൾ: സന്തോഷ് മർസലിൻ (അഡ്വക്കറ്റ്), സഞ്ജീവ് മർസലിൻ (മാനേജർ, കനറാ ബാങ്ക്), വീനസ് മർസലിൻ (മെഡിക്കൽ ഒാഫിസർ, തഴവ). മരുമക്കൾ: തോമസ് (പൊലീസ്), ലീന (ടീച്ചർ).