പുൽപള്ളി: ശശിമല കാരക്കാട്ട് കുര്യൻ മാത്യു (63) നിര്യാതനായി. ഭാര്യ: ആനിയമ്മ. മക്കൾ: ജോഷി, ജ്യോത്സന. മരുമക്കൾ: ടെസ്സി, ബൈജു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ശശിമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.