പുൽപള്ളി: കേളനാംതടത്തിൽ രാജു (51) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നീതു രാജ്, സ്നേഹ രാജ്. മരുമക്കൾ: ഷിനോദ്, അരുൺ.