പുൽപള്ളി: ചേലൂർ മലയപ്പിള്ളിൽ പരേതനായ മാത്യുവിെൻറ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. മക്കൾ: തോമസ്, വർഗീസ്, ജോസ്, ലിസി, റോസ്ലി, രമിയ, ഷേർളി, മേഴ്സി. മരുമക്കൾ: ജിജി, ബീന, ബിജി, ദേവസ്യ, ജോസ്, ദേവസ്യ, സണ്ണി, ജെയിംസ്.