ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്തുതയ്യിൽ വലിയവീട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ ലൂസി (71) നിര്യാതയായി. മക്കൾ: ജോസഫ് ആൻറണി, സുനിത, സുമി. മരുമക്കൾ: സൗമ്യ, ജോസ്, ജോബി.