കറ്റാനം: ഭരണിക്കാവ് തെക്കേ മങ്കുഴി കുറ്റീ പടീറ്റതിൽ ഭാസ്കരക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: മഞ്ജു, മഹേഷ് (സൗദി അറേബ്യ). മരുമക്കൾ: സന്തോഷ്, രേഷ്മ.