കറ്റാനം: കട്ടച്ചിറ പൂരം വീട്ടിൽ എസ്. ഭാസ്കരൻനായർ (94) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷാജി മോഹൻ (പ്രഫ. എൻ.എസ്.എസ് കോളജ്, പാലക്കാട്), ഷീജകുമാരി. മരുമക്കൾ: വി.എസ്. നായർ (റിട്ട. അസി. രജിസ്ട്രാർ ), ബിനു ഷാജി ( പ്രഫ.എൻ.എസ്.എസ് കോളജ്, പാലക്കാട്).