ആലപ്പുഴ: വലിയമരം വാർഡിൽ ഇലയിൽ വീട്ടിൽ പരേതനായ അബ്ദുൽ കരീമിെൻറ മകളും പരേതനായ ഉമ്മറിെൻറ ഭാര്യയുമായ കൊച്ചുബീവി (70) നിര്യാതയായി. മക്കൾ: സിറാജ്, ലത്തീഫ്, ജമീല, ഹംസത്ത്. മരുമക്കൾ: നസീറ ലത്തീഫ്, നാസർ കുന്നേൽ (പരേതൻ), മുജീബ് മുസ്ലിയാർ.