നങ്ങ്യാർകുളങ്ങര: ഗണേശ് മന്ദിരത്തിൽ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. കെ. രമേശിെൻറ (സി.പി.എം എൽ.സി മെംബർ, ഹരിപ്പാട് ടൗൺ സൗത്ത്) പിതാവ് എൻ. കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കെ. ഗണേശ്, ടി. ശാന്തി, ടി. ഗീത. മരുമക്കൾ: പി. രാമൻപിള്ള, കെ. ഗിരിജ, എസ്. രമേശ്. സംസ്കാരം: ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.