ഏഴല്ലൂർ: കുന്നപ്പിള്ളിൽ തോമസിെൻറ ഭാര്യ ജോളമ്മ (54) നിര്യാതയായി. ഏഴല്ലൂർ കൊറത്തറ കുടുംബാംഗമാണ്. മക്കൾ: സോണി, മാർട്ടിൻ. മരുമകൻ: ബിജോ മാങ്ങാൻ (കാഞ്ഞാണി, തൃശൂർ ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.