മുരണി: ഐരൂത്തറയിൽ പരേതനായ എ.കെ. ഗോപാലെൻറ മകൻ എ.ജി. മോഹൻ കുമാർ (60) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിഷ്ണു, ഗീതു. മരുമകൻ: മനേഷ് സുരേന്ദ്രൻ. സംസ്കാരം പിന്നീട്.