കുളത്തൂർ: ചൂരക്കുറ്റി തടത്തിൽ പരേതനായ മാധവെൻറ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: രാജമ്മ, രാധാമണി, സുകുമാരൻ. മരുമക്കൾ: സുകുമാരൻ, ശശിധരൻ, ഗീത.