ഇളമണ്ണൂർ: മാവിള സുരേന്ദ്ര ഭവനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (97) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, ശശിധരൻ നായർ, ഗോപാലൻ നായർ, വത്സലകുമാരി. മരുമക്കൾ: സുരേന്ദ്രൻ, കൽപക, ശാന്ത, ഉഷ.