എരുമപ്പെട്ടി: കുട്ടഞ്ചേരി കണ്ടംമാട്ടിൽ വീട്ടിൽ പരേതയായ കാർത്യായനി അമ്മയുടെ മകൾ കമലം (88) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് ശങ്കരനാരായണൻ നായർ. മക്കൾ: ഉഷ (റിട്ട. ഹെഡ്മിസ്ട്രസ് ജ്ഞാനോദയം യു.പി.എസ് -ചിറ്റണ്ട), രാജൻ, നന്ദിനി, സുരേഷ്, സുനിത (കൺസ്യൂമർ ഫെഡ്), പരേതയായ അജിത. മരുമക്കൾ: കേശവൻ (സെക്രട്ടറി കേരള ഖാദി അവിണിശ്ശേരി), പ്രിയ (അധ്യാപിക -ജ്ഞാനോദയം യു.പി സ്കൂൾ ചിറ്റണ്ട), ശിവദാസ്, രാധാകൃഷ്ണൻ, സജിത, (മൾട്ടി പർപ്പസ് സഹകരണ സംഘം വടക്കാഞ്ചേരി), രാജീവ്.