പുതുക്കാട്: ഒല്ലൂക്കാരന്‍ പരേതനായ കൊച്ചുവറീതിെൻറ മകന് ഒ.ജി. ജോര്‍ജ് (ബേബി-84) അഹമ്മദാബാദില്‍ നിര്യാതനായി. ഭാര്യ: സിസിലി പറപ്പൂക്കര ആലപ്പാട്ട് കുടുംബാംഗം. മക്കള്‍: ബാബു (ഇന്‍കം ടാക്സ്), ബിജു (സൈഡസ്), പരേതനായ ബെര്‍ലിന്‍. മരുമക്കള്‍: ആലീസ്, സിന്ധു.