അന്തിക്കാട്: ആൽ സെൻററിന് പടിഞ്ഞാറ് വട്ടപ്പിള്ളി വേണുഗോപാലെൻറ ഭാര്യ കണ്ണികുളങ്ങര രത്നകുമാരി (75) നിര്യാതയായി. മക്കൾ: രാജീവ്, അമ്പിളി, പരേതനായ സജീവ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.