എരുമപ്പെട്ടി: മുരിങ്ങത്തേരി ചിരിയംകണ്ടത്ത് വീട്ടിൽ പരേതനായ ചേറപ്പെൻറ മകൻ പത്രോസ് (85) നിര്യാതനായി. ഭാര്യ: ഏല്യ.മക്കൾ: യാക്കോബ്, ഫ്രാൻസിസ്, സിസ്റ്റർ ഹിമ (സെൻറ് മർത്ത കോൺഗ്രിഗേഷൻ-കെസ്സ് സെൻറർ, പുത്തൂർ), നവീൻ. മരുമക്കൾ: ത്രേസ്യ, മിനി, വിൽസൺ. സംസ്കാരം ഞായറാഴ്ച നാലിന് പതിയാരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.